KL Rahul Will be The Most Expensive Player if he is up For Auction: Aakash Chopra Makes BIG Prediction Ahead of IPL 2022<br /><br />വരാനിരിക്കുന്ന താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റുപോകുന്ന താരം കെ എല്‍ രാഹുലായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 20 കോടിക്ക് മുകളില്‍ രാഹുലിന് ലഭിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.<br /><br />
